കർത്താവിൽ പ്രിയരെ,

മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം കുന്നംകുളം - മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്തീയ കുടുംബ സമ്മേളനം 2020 ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 7.00 മണിക്ക് ക്രമീകരിച്ചിരിക്കുന്നു. ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ തിരുമേനി അദ്ധ്യക്ഷത വഹിക്കുന്നതും. ഫാമിലി കൗൺസിലിങ്ങ് മേഖലയിൽ പ്രശസ്തനായ ഫാ. ഡോ. ഒ. തോമസ് (പ്രിൻസിപ്പാൾ - മലങ്കര ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം) ക്ലാസുകൾക്ക് നേതൃത്വം നൽകുന്നുമാണ്.

ഏവരുടെയും പ്രാർത്ഥനയും, പങ്കാളിത്തവും അദ്യർത്ഥിക്കുന്നു.

Join Zoom Meeting

Zoom Meeting ID: 862 8819 5600

Passcode: 160440

‌Yutube link : https://youtu.be/FMW2kPs3yEE

Yours in prayer,

C.S. Varghese

Secretary - M.T.V.E.A. - K.M. Diocese


Comments