BLESSED IS HE WHO HAS REGARD FOR THE WEAK. (Psalm 41:1) !!!
BLESSED IS HE WHO HAS REGARD FOR THE WEAK. (Psalm 41:1)
"എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ." (സങ്കീർത്തനം 41:1)
എളിയവരെ ആദരിക്കുന്നവർക്കു വേണ്ടി ദൈവം എന്തു ചെയ്യും?
1. അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. (41:1b)
2. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും. (41:2a)
3. അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും. (41:2b)
4. യഹോവ അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു അവനെ ഏല്പിക്കയില്ല.
(41:2c)
5. യഹോവ അവനെ രോഗശയ്യയിൽ താങ്ങും. (41:3a)
6. യഹോവ ദീനത്തിൽ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു. (41:3b)
എളിയവർ/ ദരിദ്രർ/ അവഗണിക്കപ്പെട്ട/ അധഃസ്ഥിതരായ/ പാർശ്വവൽക്കരിക്കപ്പെട്ട/ ഏറ്റവും കുറഞ്ഞവരോടും നഷ്ടപ്പെട്ടവരോടും നമുക്ക് യഥാർത്ഥ പരിഗണനയുണ്ടോ?
അവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
നമ്മുടെ പ്രവർത്തനങ്ങളിൽ എളിയവരോട് എങ്ങനെ നമ്മുടെ ഉത്കണ്ഠ പ്രകടിപ്പിക്കാം?
റവ. സി.വി. ഏബ്രഹാം.
Comments
Post a Comment