GOD WILL CROWN THE YEAR 2026 WITH HIS GOODNESS !!!
GOD WILL CROWN THE YEAR 2026 WITH HIS GOODNESS
ദൈവം 2026 നെ തന്റെ നന്മ കൊണ്ട് അലങ്കരിക്കും
HIS PATHS WOULD DRIP WITH HIS FAVOUR
ദൈവത്തിന്റെ പാതകൾ പുഷ്ടി പൊഴിക്കും
സങ്കീർത്തനങ്ങൾ 65:11 MALOVBSI
[11] നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്‍ടിപൊഴിക്കുന്നു.
Psalms 65:11 NKJV
[11] You crown the year with Your goodness, And Your paths drip with abundance.
യെശയ്യാവ് 43:18-21 MALOVBSI
[18] മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. [19] ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉദ്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും. [20] ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിപ്പാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. [21] ഞാൻ എനിക്കുവേണ്ടി നിർമിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
Isaiah 43:18-21 NKJV
[18] “Do not remember the former things, Nor consider the things of old. [19] Behold, I will do a new thing, Now it shall spring forth; Shall you not know it? I will even make a road in the wilderness And rivers in the desert. [20] The beast of the field will honor Me, The jackals and the ostriches, Because I give waters in the wilderness And rivers in the desert, To give drink to My people, My chosen. [21] This people I have formed for Myself; They shall declare My praise.
Comments
Post a Comment