Psalm 68:17 !!!

 





Daily Bread 

                  31-12-25

സങ്കീർത്തനങ്ങൾ 68 : 17. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കർത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ.

         Proverb of the Day 

സദൃശ്യവാക്യങ്ങൾ 31 : 20. അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

     Jesus bless you today by

             generations 🙏

Comments