WAIT QUIETLY FOR THE SALVATION OF THE LORD IN EVERY MATTER IN 2026 AND YOU WILL SEE HIS GREAT SALVATION. !!!


WAIT QUIETLY FOR THE SALVATION OF THE LORD IN EVERY MATTER IN 2026 AND YOU WILL SEE HIS GREAT SALVATION.

യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്. 

 It  is good that one should hope and wait quietly For the salvation of the Lord. 


വിലാപങ്ങൾ 3:22-26 MALOVBSI
 [22] നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; [23] അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. [24] യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു. [25] തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. [26] യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്. 



Lamentations 3:22-26 NKJV
 [22] Through the Lord’s mercies we are not consumed, Because His compassions fail not. [23] They  are new every morning; Great is Your faithfulness. [24] “The Lord  is my portion,” says my soul, “Therefore I hope in Him!” [25] The Lord  is good to those who wait for Him, To the soul who seeks Him. [26] It  is good that one should hope and wait quietly For the salvation of the Lord.


 

Comments