MAN WILL FORGET,GOD WILL NEVER FORGET YOU. !!!

 






മനുഷ്യർ മറക്കും ദൈവം മറക്കയില്ല 


MAN WILL FORGET,GOD WILL NEVER FORGET YOU.


യെശയ്യാവ് 49:15-16 MALOVBSI

[15] ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല .


 [16] ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. 


Isaiah 49:15-16 NKJV

[15] “ Can a woman forget her nursing child, And not have compassion on the son of her womb? Surely they may forget, Yet I will not forget you . 


[16] See, I have inscribed you on the palms of  My  hands; Your walls are continually before Me.


2.


അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.


 NEVER FORGET ANY OF THE HELPS HE GAVE .



സങ്കീർത്തനങ്ങൾ 103:1-2 MALOVBSI

[1] എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. [2] എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. 


Psalms 103:1-2 NKJV

[1] Bless the Lord, O my soul; And all that is within me, bless His holy name! [2] Bless the Lord, O my soul, And forget not all His benefits:


3.

ദൈവം  മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. 

 GOD IS NOT UNFAIR TO FORGET 



എബ്രായർ 6:10 MALOVBSI

[10] ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. 



Hebrews 6:10 GNT

[10] God is not unfair. He will not forget the work you did or the love you showed for him in the help you gave and are still giving to other Christians.


4.

EVERYONE IN THIS WORLD MAY FORGET YOU BUT GOD WILL NEVER FORGET YOU


 EVERYONE WOULD FORGET WHATEVER GOOD YOU MAY DONE TO THEM. BUT GOD WILL NEVER FORGET THAT.


മത്തായി 7:12 MALOVBSI

[12] മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ. 


Matthew 7:12 NKJV

[12] Therefore, whatever you want men to do to you, do also to them, for this is the Law and the Prophets .




ലൂക്കൊസ് 6:31 MALOVBSI

[31] മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെതന്നെ അവർക്കും ചെയ്‍വിൻ. 


Luke 6:31 NKJV

[31] And just as you want men to do to you, you also do to them likewise.


മത്തായി 6:4, 18 MALOVBSI

[4] രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. 


Matthew 6:4NKJV

[4] that your charitable deed may be in secret; and your Father who sees in secret will Himself reward you openly. 

.



[18] രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും. 



Matthew 6:18 NKJV


[18] so that you do not appear to men to be fasting, but to your Father who is in the secret place; and your Father who sees in secret will reward you openly


5.

HE WILL NEVER LEAVE US. 


യോഹന്നാൻ 14:18 MALOVBSI

[18] ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. 


John 14:18 NKJV

[18] I will not leave you orphans; I will come to you. 



മത്തായി 28:20 MALOVBSI

[20] ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.


Matthew 28:20 NKJV

[20] teaching them to observe all things that I have commanded you; and lo, I am with you always, even to the end of the age.” Amen.


6.


HE KNOWS EVERYTHING


Psalms 147:5-6 NKJV

[5] Great is our Lord, and mighty in power; *His understanding is infinite. 


[6] The Lord lifts up the humble; He casts the wicked down to the ground.



സങ്കീർത്തനങ്ങൾ 147:5 MALOVBSI

[5] നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന് അന്തമില്ല.


സങ്കീർത്തനങ്ങൾ 147:6 MALOVBSI

[6] യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.


7.


എബ്രായർ 13:5-6 MALOVBSI

[5] നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. [6] ആകയാൽ “കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തുചെയ്യും” എന്നു നമുക്ക് ധൈര്യത്തോടെ പറയാം.



Hebrews 13:5-6 NKJV

[5] Let  your conduct be without covetousness; be content with such things as you have. For He Himself has said, “I will never leave you nor forsake you.” [6] So we may boldly say: “The Lord  is my helper; I will not fear. What can man do to me?”


ആവർത്തനപുസ്തകം 31:6 MALOVBSI

[6] ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവതന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല. 



Deuteronomy 31:6 NKJV

[6] Be strong and of good courage, do not fear nor be afraid of them; for the Lord your God, He is the One who goes with you. He will not leave you nor forsake you.”


8.


WE ARE HIS PEOPLE,HIS INHERITANCE. 



സങ്കീർത്തനങ്ങൾ 94:14 MALOVBSI

[14] യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല. 


Psalms 94:14 NKJV

[14] For the Lord will not cast off His people, Nor will He forsake His inheritance.


സങ്കീർത്തനങ്ങൾ 27:10 MALOVBSI

[10] എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.


Psalms 27:10 NKJV

[10] When my father and my mother forsake me, Then the Lord will take care of me.

Comments